ഡൽഹി : രാജ്യത്തെ ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍. മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍പ്രൈസസിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1.5 ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ കളിപ്പാട്ട […]