Kerala Mirror

February 1, 2025

കേന്ദ്ര ബജറ്റ് 2025 : മലയോര, വടക്കു കിഴക്കൻ മേഖലകളിൽ 10 വർഷത്തിനിടെ 100 ചെറു എയർ സ്ട്രിപ്പുകൾ

ഡല്‍ഹി : മലയോര, വടക്കു കിഴക്കൻ മേഖലകളിൽ പത്തുവർഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങൾ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. ഒരു ലക്ഷം […]