Kerala Mirror

July 1, 2023

ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ വൈവിധ്യത്തിനെതിര്‌ : എതിർപ്പുമായി ബിജെപിയുടെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രധാന സഖ്യകക്ഷികൾ

ന്യൂഡൽഹി : ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനും സാംസ്‌കാരിക സ്വഭാവങ്ങള്‍ക്കും എതിരാണെന്ന് കോണ്‍റാഡ് സാങ്മ വിമര്‍ശിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ […]
June 29, 2023

ഏക സിവിൽ കോഡ് : നടപടി ത്വരിത ഗതിയിലാക്കി കേന്ദ്രസർക്കാർ, അമിത് ഷാ നിയമമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച അര്‍ധരാത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി […]
June 15, 2023

ഏക സിവിൽ കോഡ് ബിൽ ശീതകാല സമ്മേളനത്തിൽ? ലോ കമ്മീഷൻ നടപടി തുടങ്ങി 

ന്യൂഡൽഹി : ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ച 22ാം ലോകമ്മിഷൻ ജനങ്ങളിൽ നിന്നും, മതസംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും […]