തിരുവനന്തപുരം: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ബഹുസ്വരത സംഗമം സംഘടിപ്പിക്കാനൊരുങ്ങി യുഡിഎഫ്. ഈ മാസം 29ന് തിരുവനന്തപുരത്ത് വച്ചായിരിക്കും സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അറിയിച്ചു. എല്ലാ മത മേലധ്യക്ഷന്മാരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. സിപിഎമ്മിന്റെ സെമിനാറുമായി […]