കോഴിക്കോട്: ഏക സിവില്‍കോഡില്‍ തെരുവില്‍ പ്രക്ഷോഭം വേണ്ടെന്ന് മുസ്ലിം സംഘടനകളുടെ തീരുമാനം. വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ബോധവത്ക്കരണത്തിനായി കോഴിക്കോട്ട് അടക്കം വിവിധ സ്ഥലങ്ങളില്‍ യോഗം നടത്താനും മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഏകീകൃത […]