Kerala Mirror

July 25, 2023

ഏക സിവിൽ കോഡ്:  മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ ഇന്ന്, സിപിഎമ്മും പങ്കെടുക്കും

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന സെമിനാർ ഇന്ന്  കോഴിക്കോട് നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത സംഘടനാ നേതാക്കൾ സംസാരിക്കും. സിപിഎമ്മും സെമിനാറിൽ പങ്കെടുക്കും. ഏക സിവിൽ കോഡ്; ധ്രുവീകരണ […]
July 23, 2023

ലീ​ഗ് അ​ധ്യ​ക്ഷ​ന്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന മു​സ്‌​ലിം കോ​ ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​എം

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​ന്ന മു​സ്‌​ലിം കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​എം. ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്ക് സി​പി​എ​മ്മി​നെ നേ​ര​ത്തെ […]
July 17, 2023

‘ഇത് തട്ടമിട്ട ഉമ്മാക്കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്കു വാങ്ങുന്ന കാലം’ വോട്ടുബാങ്ക് ചിന്ത ഗോവിന്ദന്‍ മനസ്സില്‍ വച്ചാല്‍ മതി- എപി അബ്ദുല്ലക്കുട്ടി

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ കാഴ്ചപ്പാട് തെറ്റാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. മുസ്‌ലിം സമുദായത്തെ പഴയപോലെ വോട്ടുബാങ്കാക്കി പറ്റിക്കാമെന്ന ചിന്ത എവി ഗോവിന്ദന്‍ മനസ്സില്‍ വച്ചാല്‍ […]
July 16, 2023

വ്യക്തിനിയമങ്ങൾ മതാതീതമാകണം, ഏക സിവിൽ കോഡിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി : രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മതത്തിന്  അതീതമായിരിക്കണം വ്യക്തി നിയമങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം […]
July 16, 2023

ഏകസിവിൽ കോഡ് ചർച്ച അനാവശ്യമെന്ന് തരൂർ, എംപിയെ തള്ളി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഏക സിവില്‍ കോഡില്‍ ശശി തരൂര്‍ എംപിയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിവിൽ കോഡ് വേണ്ട എന്നതാണ് കോൺഗ്രസിന്‍റെ എക്കാലത്തെയും നിലപാട്. ഇക്കാര്യത്തിൽ എഐസിസി നിലപാട് പറഞ്ഞു കഴിഞ്ഞെന്നും […]
July 16, 2023

ഇടതിന് ഇടമില്ല, ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് ജനസദസുമായി കോണ്‍ഗ്രസ്

കോഴിക്കോട് : ഏക  സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറിന് പിന്നാലെ ജനസദസുമായി കോണ്‍ഗ്രസ്. .’ബഹുസ്വരതയെ സംരംക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും. ഇടതുപക്ഷത്തെയും ബിജെപിയെയും ഒഴിച്ച് നിര്‍ത്തിയാണ് ജനസദസ് […]
July 15, 2023

ലിംഗസമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരണം, ബിജെപിയുടേത് കൃത്യമായ രാഷ്ട്രീയ പദ്ധതി : യെച്ചൂരി

കോഴിക്കോട് :  ലിംഗസമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരണം. എന്നാൽ ആരിലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചർച്ച നടത്തിയതിനു ശേഷമാകണം പരിഷ്കരണം. വർഗീയ ധ്രുവീകരണവും സാമുദായിക ഭിന്നതയുമാണ് ഏക സിവിൽ കോഡിലൂടെ  ബിജെപി […]
July 15, 2023

ഇപിയുമില്ല , സിപിഎം സെമിനാർ ദിനത്തിൽ എൽഡിഎഫ് കൺവീനർ തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ൽ കോ​ഡ് വി​ഷ​യ​ത്തി​ൽ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും മു​തി​ർ​ന്ന സിപിഎം  നേ​താ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കി​ല്ല. കോ​ഴി​ക്കോ​ട് ഇ​ന്ന് സെ​മി​നാ​ർ ന​ട​ക്കു​മ്പോ​ൾ ഇ.​പി. ജ​യ​രാ​ജ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​യി​രി​ക്കും. ഡി​വൈ​എ​ഫ്ഐ നി​ർ​മി​ച്ച് […]
July 15, 2023

ഏകീകൃത സിവിൽ കോഡിൽ സിപിഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്

കോഴിക്കോട് : വിവാദങ്ങൾക്കുംവിട്ടുനിൽക്കൽ പ്രഖ്യാപനങ്ങൾക്കുമിടയിൽ ഏകീകൃത സിവിൽ കോഡിൽ സിപിഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ […]