കൊച്ചി: ഏകീകൃത രീതിയിൽ കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ ശിക്ഷ നടപടിയെന്ന് സിറോ മലബാർ സഭ. ജൂൺ 9 ലെ സർക്കുലർ നിലനിൽക്കും. അനാവശ്യ പരസ്യപ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സർക്കുലറിനെതിരെ ഇരിങ്ങാലക്കുട അടക്കമുള്ള രൂപതകൾ […]