Kerala Mirror

May 20, 2025

കണ്ണൂരില്‍ ഭാര്യയ്ക്ക് മുന്നിലിട്ട് അജ്ഞാതസംഘം ഭര്‍ത്താവിനെ വെട്ടിക്കൊന്നു; വെട്ടേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍ : ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അതീവ ഗുരുതരമായി വെട്ടേറ്റ ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു.ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചക്ക് 12.45 നാണ് സംഭവം. […]