ബംഗളൂരു : അനധികൃതമായി സർക്കാർ ഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയെത്തുടർന്ന് ബിജെപി എംപിയുടെ സഹോദരൻ അറസ്റ്റിലായി. കർണാടകയിലെ ഹാസൻ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് പരാതി. മൈസൂരു-കുടക് ലോക്സഭാ […]