Kerala Mirror

August 17, 2023

ഏകീകൃത കുര്‍ബാന : വൈദികര്‍ക്ക് അന്ത്യശാസനവുമായി മാർപ്പാപ്പയുടെ പ്രതിനിധി

കൊച്ചി : ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് അന്ത്യശാസനവുമായി മാർപ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിൽ.  ഈ മാസം 20 ന് മുൻപ് എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നാണ് […]