കീവ് : യുക്രെയ്നിലെ ഖാർകീവ് മേഖലയിൽ റഷ്യയുടെ മിസൈൽ ആക്രമണം. പെർവോമൈസ്കി പട്ടണത്തിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ കുട്ടികൾ അടക്കം 43 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പ്രദേശിക സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു ആക്രമണം. ഒരു […]