Kerala Mirror

July 9, 2023

യു​ക്രെ​യ്നു ക്ല​സ്റ്റ​ർ ബോം​ബു​ക​ൾ ന​ൽ​ക​രു​ത്; അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് സ​ഖ്യ​ക​ക്ഷി​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: നി​രോ​ധി​ത ക്ല​സ്റ്റ​ർ ബോം​ബു​ക​ൾ യു​ക്രെ​യ്നു ന​ല്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത് സ​ഖ്യ​ക​ക്ഷി​ക​ൾ രം​ഗ​ത്ത്.​യു​കെ, കാ​ന​ഡ, സ്‌​പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ക്ല​സ്റ്റ​ർ ബോം​ബ് യു​ക്രെ​യ്നു ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്തു. നേ​ര​ത്തെ ജ​ർ​മ​നി​യും നീ​ക്ക​ത്തെ എ​തി​ർ​ത്ത് രം​ഗ​ത്തു​വ​ന്നി​രു​ന്നു. […]
June 6, 2023

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ന്നു, സ്ഫോടനത്തിലൂടെ ഡാം തകർത്തത് റഷ്യയെന്ന് യുക്രെയ്ൻ

കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാം തകർന്നു. ഖേഴ്‌സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകര്‍ന്നത്. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. […]