ലണ്ടൻ : അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ പിടികൂടാനായി ഇറങ്ങിയ പോലീസ് സംഘത്തിനൊപ്പം ചേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. ഇംഗ്ലണ്ടിന്റെ പല ഭാഗത്തായി നടത്തിയ റെയ്ഡുകളിൽ, അനുമതിയില്ലാതെ രാജ്യത്ത് കഴിഞ്ഞിരുന്ന 105 പേരെ പിടികൂടി. 20 […]