ബെർലിൻ : യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തി ജർമനി. എതിരില്ലാത്ത ഒരു ഗോളിനാണ് ജർമനി വിജയിച്ചത്. അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ജാമി ലെവലിംഗ് ആണ് ജർമനിക്ക് വേണ്ടി ഗോൾ […]