പാരീസ് : യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ ബെൽജിയത്തിനെ വീഴ്ത്തി ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. കോലോ മുവാനിയാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 35-ാം മിനിറ്റിലും 62-ാം മിനിറ്റിലുമാണ് […]