യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ സെമിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് റയല്‍ സെമിയില്‍ പ്രവേശിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സണലിനെ തകര്‍ത്താണ് […]