ലണ്ടൻ: ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം ലയണൽ മെസിക്ക്. ബെൻഫിക്കയ്ക്ക് എതിരെ പിഎസ്ജിക്കായി മെസി നേടിയ ഗോളാണ് യുവേഫയുടെ ഗോള്‍ ഓഫ് ദ സീസൺ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് […]