ന്യൂഡൽഹി : തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ പ്രളയബാധിത ജില്ലകളിലെ ദുരിതാശ്വാസ, പുനരുദ്ധാരണ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് അധിക കേന്ദ്ര ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ഉദയനിധി പ്രധാനമന്ത്രിയോട് […]