കൊച്ചി : യുഡിഎഫിന് തൃക്കാക്കര നഗരസഭ ഭരണം നഷ്ടമാകും. യുഡിഎഫിനെ പിന്തുണച്ചിരുന്ന നാലു സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്ര അംഗങ്ങള്‍ അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ടതോടെ എല്‍ഡിഎഫിന് 22 അംഗങ്ങളുടെ പിന്തുണയാകും. അബ്ദുഷാന, […]