തിരുവനന്തപുരം : ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഎം നടത്തുന്ന സെമിനാർ തകർക്കാൻ ചില യുഡിഎഫ് നേതാക്കൾ ശ്രമിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സിപിഐയ്ക്ക് അതൃപ്തി ഉണ്ടെന്നത് കുപ്രചരണം ആണെന്നും മന്ത്രി പറഞ്ഞു. സെമിനാർ […]