തിരുവനന്തപുരം: സർക്കാരിനെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താൻ യു.ഡി.എഫ് ഏകോപന സമിതി യോഗത്തിൽ തീരുമാനം. 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനും സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു. 18ന് […]