തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ഇന്ന് ചേരും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം. സംസ്ഥാന സർക്കാരിനെതിരായ സമരപരിപാടികൾ ശക്തിപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയാവും.ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് അടക്കമുള്ള […]