ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ കണ്ടു. എല്ലാ യുഡിഎഫ് എംപിമാരും ഒപ്പിട്ട നിവേദനം മന്ത്രിക്ക് കൈമാറി. ധനപ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിന് പ്രത്യേക ഇളവുകളോട് കൂടിയ […]