ആലപ്പുഴ: കുട്ടനാട് താലൂക്ക് തല അദാലത്തിലേക്ക് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവർ പങ്കെടുക്കുന്ന അദാലത്ത് നടക്കുന്ന കുട്ടനാട് താലൂക്ക് ഓഫീസിലേക്കായിരുന്നു കോൺഗ്രസ് പ്രവർത്തകർ മാർച്ച് […]