Kerala Mirror

June 4, 2024

അഞ്ചിടത്ത് ഒരുലക്ഷം ലീഡ് പിന്നിട്ട് യുഡിഎഫ്,ഇടതിന് തിരിച്ചടി, ബിജെപിക്ക് രണ്ടിടത്ത് ലീഡ്

കോഴിക്കോട്: വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് കോൺ​ഗ്രസ് മുന്നേറ്റം തുടരുകയാണ്. 16 സീറ്റുകളിലാണ് കോൺ​ഗ്രസ് കേരളത്തിൽ ലീഡ് ചെയ്യുന്നത്. വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. എറണാകുളത്ത് ഹൈബി ഈഡൻ, […]