Kerala Mirror

August 11, 2023

തദ്ദേശ ഉപതെരഞ്ഞെടുപ്പ് : കൊല്ലത്ത് സിപിഎം സീറ്റില്‍ ബിജെപിക്ക് അട്ടിമറി ജയം ; യുഡിഎഫ് ഒമ്പതും, എല്‍ഡിഎഫ് ഏഴും സീറ്റിൽ ജയിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് ഒമ്പതും എല്‍ഡിഎഫ് ഏഴും വാര്‍ഡുകളില്‍ വിജയിച്ചു. കൊല്ലത്ത് സിപിഎം സീറ്റില്‍ ബിജെപി അട്ടിമറി വിജയം നേടി.  എറണാകുളം ജില്ലയില്‍ […]