മുംബൈ : അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അയോധ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി സർക്കാർ ഒരുപാട് പേരെ ക്ഷണിക്കാൻ സാധ്യതയുണ്ടെന്നും ഇവർ ബസുകളിലും തീവണ്ടികളിലുമായി […]