ഓഗസ്റ്റ് അവസാനത്തോടെ ഉദയനിധി സ്റ്റാലിനെ തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന സൂചനകള്‍ ശക്തമായിരിക്കേ, 2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പോടെ എംകെ സ്റ്റാലിന്‍ കളമൊഴിയുമെന്ന സാഹചര്യമുണ്ടാകുമെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള സ്റ്റാലിന് 2026 ലെ […]