ചെന്നൈ: തിയ്യറ്ററുകളില്‍ വന്‍ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ അഭിനന്ദിച്ച് തമിഴ് കായിക മന്ത്രിയും സിനിമ നടനുമായ ഉദയനിധി സ്റ്റാലിന്‍. മികച്ച സിനിമയെന്നും കാണാന്‍ മറന്ന് പോകരുതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചാണ് സിനിമയോടുള്ള ഇഷ്ടം […]