അഹമ്മദാബാദ് : വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്‌ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തുടർന്ന് സർദാർ വല്ലഭഭായ് പട്ടേൽ അന്താരാഷ്‌ട്ര […]