Kerala Mirror

August 7, 2025

കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്നവരെ പിക്കപ്പ് വാന്‍ ഇടിച്ചു; രണ്ട് യുവതികള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

കൊല്ലം : കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബസ് കാത്തു നിന്ന രണ്ടു സ്ത്രീകളാണ് പിക്കപ്പ് വാന്‍ ഇടിച്ചു മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. […]