Kerala Mirror

February 20, 2024

കുഞ്ഞിനെ കണ്ടെത്തിയത് രാവിലെ പൊലീസ് പരിശോധന നടത്തിയ സ്ഥലത്ത്, നിര്‍ണായകമായത് ഡ്രോണ്‍ പരിശോധന

പേട്ട: തിരുവനന്തപുരം പേട്ടയിൽ കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയത് കാടുമൂടിക്കിടക്കുന്ന പ്രദേശത്ത്. വേരിൽ മലർന്ന് കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ രാവിലെ പൊലീസ് പരിശോധന നടത്തിയ സ്ഥലത്ത് തന്നെയാണ് കുട്ടിയെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.  […]