Kerala Mirror

August 11, 2023

കുഴിയിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരി മരിച്ചു

തൃശൂര്‍ : കുഴിയിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ അനന്യയാണ് മരിച്ചത്. ചാലക്കുടി കോട്ടാറ്റുള്ള ഗംഗ ടൈൽ ഫാക്ടറി വളപ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വീടിനു […]