Kerala Mirror

February 5, 2025

മൂവാറ്റുപുഴ പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ് : കണ്ണൂർ ജില്ലയിൽ പണം നഷ്ടമായത് രണ്ടായിരത്തിലധികം പേർക്ക്

കണ്ണൂര്‍ : പകുതി വിലയ്ക്ക് സ്കൂട്ടർ എന്ന വാഗ്ദാനത്തിൽ കുടുങ്ങി കണ്ണൂർ ജില്ലയിൽ മാത്രം പണം നഷ്ടമായത് രണ്ടായിരത്തിലധികം പേർക്ക്. മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം പിടിയിലായ അനന്തു കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂരിലും തട്ടിപ്പ് നടത്തിയത്. […]