Kerala Mirror

October 20, 2023

കൊച്ചിയിൽ ഇ​രു​ച​ക്ര​വാ​ഹ​നം പു​ഴ​യി​ല്‍ വീ​ണ് അ​പ​ക​ടം; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

കൊ​ച്ചി: മ​ഞ്ഞു​മ​ലി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം പു​ഴ​യി​ല്‍ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. പു​തു​വൈ​പ്പ് സ്വ​ദേ​ശി കെ​ല്‍​വി​ന്‍ ആ​ന്‍റ​ണി​യാ​ണ് മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍. ര​ണ്ടാ​മ​ത്തെ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം. സ്‌​കൂ​ട്ട​ര്‍ വ​ഴി​തെ​റ്റി പു​ഴ​യി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.