Kerala Mirror

December 16, 2023

ഇസ്രയേൽ–പലസ്തീൻ പ്രശ്‌നം അവസാനിപ്പിക്കാൻ ഏക വഴി ഇരുരാഷ്ട്ര സ്ഥാപനമാണ് ; ഇതിനായി അമേരിക്ക ഇസ്രയേലുമായി ചർച്ച നടത്തണം : മഹ്‌മൂദ്‌ അബ്ബാസ്‌

റാമള്ള : ഗാസ പലസ്തീന്റെ അവിഭാജ്യ ഭാഗമാണെന്നും അവിടേക്കുള്ള ഇസ്രയേൽ കടന്നാക്രമണം അവസാനിപ്പിക്കണമെന്നും പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌. കൂട്ടക്കൊല അവസാനിപ്പിക്കാൻ അമേരിക്ക സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു. റാമള്ളയിൽ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജേക്ക്‌ […]