കൽപ്പറ്റ : വയനാട്ടിൽ ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. നിലമ്പൂർ അകമ്പാടം സ്വദേശി […]