Kerala Mirror

June 30, 2024

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് രണ്ടുപേർ മരിച്ചു

കൊല്ലം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് രണ്ടുപേർ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ (24), കൊട്ടാരക്കര സ്വദേശി അൻവർ (34) എന്നിവരാണ് മരിച്ചത്. കടലിൽ കുളിക്കാനിറങ്ങിയ ഇരുവരും തിരയിൽ അകപ്പെടുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് […]