Kerala Mirror

May 1, 2024

കനത്ത ചൂട് നിലനിൽക്കുന്ന പാലക്കാട്ട് രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: കനത്ത ചൂട് നിലനിൽക്കുന്ന മണ്ണാർക്കാട്ട് രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എതിർപ്പണം ശബരി നിവാസിൽ രമണി-അംബുജം ദമ്പതിമാരുടെ മകൻ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. ഉച്ചക്ക് വീട്ടിൽ […]