കൊല്ലം : കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), […]