ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ നടന്ന മതപരമായ ഘോഷയാത്രയ്ക്കിടെ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വെടിയേറ്റ ഹോംഗാർഡുകളാണ് കൊല്ലപ്പെട്ടത്. ഏഴു പൊലീസുകാർ അടക്കംനിരവധി പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ കത്തിച്ചു. മേഖലയിൽ രാത്രി വൈകിയും സംഘർഷം […]