മലപ്പുറം : നിലമ്പൂരില്‍ പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതി വിനീഷ്, സഹായി കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നി ഇറച്ചിക്കുവേണ്ടിയാണ് ഇവർ കെണിവച്ചതാണെന്നാണ് വിവരം. ഇവർ സ്ഥിരമായി നായാട്ട് […]