Kerala Mirror

December 26, 2023

വൈദ്യന്റെ അടുത്ത് ചികിത്സക്കെത്തിയ രണ്ട് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56), കരിമ്പുഴ സ്വദേശി ബാബു (45) എന്നിവരാണ് മരിച്ചത്. കുറുമ്പന്റെ വീടിനുള്ളിൽ വൈകീട്ടോടെയാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. […]