Kerala Mirror

June 21, 2023

വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേർ മരിച്ചു

കൊച്ചി: വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേർ മരിച്ചു. ഉദയനാപുരം തലയാഴം ചെട്ടിക്കരി ഭാ​ഗത്താണ് അപകടമുണ്ടായത്. ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. അഞ്ചു പേർ സഞ്ചരിച്ച […]