Kerala Mirror

September 27, 2025

കൊച്ചിയിൽ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന രണ്ട് നൈജീരിയന്‍ യുവതികള്‍ രക്ഷപ്പെട്ടു

കൊച്ചി : വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പൊലീസ് പിടികൂടി കുന്നുംപുറം ‘സഖി’ കരുതല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന രണ്ടു നൈജീരിയന്‍ യുവതികള്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ടു. കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി […]