Kerala Mirror

August 30, 2023

തൃശൂരില്‍ രണ്ടുമണിക്കൂറിനിടെ രണ്ടു കൊലപാതകം

തൃശൂര്‍ : തൃശൂരില്‍ രണ്ടുമണിക്കൂറിനിടെ വീണ്ടും കൊലപാതകം. മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. മുളയം സ്വദേശി വിശ്വജിത്ത്  (28) ആണ് കൊല്ലപ്പെട്ടത്.  വിശ്വജിത്ത് കൊല്ലപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് നെടുപുഴയില്‍ മറ്റൊരു യുവാവ് കൊല്ലപ്പെട്ടിരുന്നു. […]