Kerala Mirror

February 4, 2024

പമ്പാ നദിയില്‍ കുടുംബത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു, രണ്ടു മരണം

പത്തനംതിട്ട : ഒരു കുടുംബത്തിലെ മൂന്ന് പേർ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു.രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാൾക്കായി തെരച്ചിൽ തുടരുന്നു.പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശേരിമല സ്വദേശികളായ മൂന്ന് പേരാണ് ഒഴുക്കില്‍പ്പെട്ടത്. അനില്‍കുമാര്‍, സഹോദര പുത്രന്‍ ഗൗതം […]