Kerala Mirror

October 1, 2023

ഗുഗിള്‍ മാപ്പ് നോക്കി യാത്ര;കൊ​ച്ചി​യി​ൽ കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡോ​ക്ട​ര്‍​മാ​ര്‍ മ​രി​ച്ചു

കൊച്ചി: കാര്‍ പുഴയില്‍ വീണുണ്ടായ അപകടത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈതും ഡോ. അജ്മലുമാണ് […]