Kerala Mirror

August 23, 2023

ചെന്നൈ-കോഴിക്കോട് കല്ലട ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു, അപകടം നടന്നത് പാലക്കാട് തിരുവാഴിയോട്

പാലക്കാട് : ചെന്നൈ-കോഴിക്കോട് കല്ലട ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു . പാലക്കാട് തിരുവാഴിയോട് ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്. ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഒരു പുരുഷനും […]