Kerala Mirror

August 17, 2025

വാളയാറില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മരണം; നാല് വയസ്സുകാരിക്ക് പരിക്ക്

പാലക്കാട് : വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. വാളയാര്‍ ഔട്ട് ചെക്ക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് അമ്പത്തൂര്‍ സ്വദേശികളായ ലാവണ്യ, മലര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ […]